ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗ് നടത്തിയതായി റിപ്പോർട്ടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം..
ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗ് നടത്തിയതായി റിപ്പോർട്ടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാം..
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത എത്തുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ സൈനിങാണ് എത്തിയിരിക്കുന്നു.നേരത്തെ യുവ താരം ഗിവ്സൺ സിങ് ചെന്നൈയിനിലേക്ക് ലോനിൽ കൂടുമാറിയിരുന്നു
ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം ഡാനിഷ് ഫാറൂക്കാണ് ഈ താരമെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. നിലവിൽ ബാംഗ്ലൂർ എഫ് സി യുടെ താരമാണ് അദ്ദേഹം.ലെഫ്റ്റ് മിഡ് ഫീൽഡാണ് താരത്തിന്റെ പ്രധാന പൊസിഷൻ
ഫാറൂഖിന് ഒപ്പം മറ്റ് ഒരു യുവതാരത്തെ കൂടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ.ഈ താരം പ്രതിരോധ നിര താരമാണ്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page